അഴിമതിക്കേസുകളില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ല

സിക്കിം മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിങ് വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായകമായ നിരീക്ഷണം നടത്തിയത്.
സിക്കിം പ്രതിപക്ഷ നേതവ് കുന്‍ഗാമിന ലെപ്ചയാണ് കോടതിയെ സമീപിച്ചത്. കേസുമായി അന്വേഷണ ഏജന്‍സിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.
കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അത് മുന്‍വിധിക്കിടയാക്കും. ഇത് കുറ്റക്കാരനെ വിചാരണചെയ്യുന്ന കോടതിയുടെ നടപടിയെ ബാധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.












Click it and Unblock the Notifications