ഉമ സ്വന്തം പാര്‍ട്ടിയെ കൈവിട്ടു

ബിജെപിയിലെ തീപ്പൊരി നേതാവായിരുന്ന ഉമയെ 2005ലാണ് പാര്‍ട്ടി പുറന്തള്ളിയത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൌഹാനെ നിയമിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
ബിജെപിയിലേക്ക് തിരിച്ചെടുക്കാമെന്ന് ആര്‍എസ്എസിന്റെ ഉറപ്പിന്‍ മേലാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉമ രാജിവെയ്ക്കാന്‍ തയാറായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications