കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ സ്വന്തം പാര്‍ട്ടിയെ കൈവിട്ടു

  • By Ajith Babu
Google Oneindia Malayalam News

Uma Bharati
ദില്ലി: ബിജെപിയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങളുടെ ഭാഗമായി ഉമാഭാരതി ഭാരതീയ ജനശക്തി പാര്‍ട്ടിയിലെ അംഗ്വതം ഉപേക്ഷിച്ചു. അച്ചടക്ക നടപടികളെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പുറത്തായ ശേഷം ഉമ തന്നെ സ്ഥാപിച്ച പാര്‍ട്ടിയാണ് ഭാരീതയ ജനശക്തി.

ബിജെപിയിലെ തീപ്പൊരി നേതാവായിരുന്ന ഉമയെ 2005ലാണ് പാര്‍ട്ടി പുറന്തള്ളിയത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൌഹാനെ നിയമിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

ബിജെപിയിലേക്ക് തിരിച്ചെടുക്കാമെന്ന് ആര്‍എസ്എസിന്റെ ഉറപ്പിന്‍ മേലാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉമ രാജിവെയ്ക്കാന്‍ തയാറായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X