സിപിഐക്ക് മൂന്നാറില്‍ നിഗൂഢ താത്പര്യം: മണി

മൂന്നാറില്‍ സിപിഐയ്ക്ക് നിഗൂഢ താത്പര്യങ്ങള്‍ ഉണ്ട്. മുന്നണി മര്യാദ തങ്ങളെ ആരും പഠിപ്പിയ്‌ക്കേണ്ട. മുന്നണി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന സിപിഐ ജില്ലാ നേതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
മൂന്നാറില്‍ കുത്തകളുമായി ചേര്‍ന്നുള്ള സിപി.ഐക്കാരുടെ ചെയ്തികള്‍ മറ്റുള്ളവരും ചെയ്യുന്നതായി അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന് ഒന്നും പറയാനില്ല. ഇടുക്കി പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് മണി സിപിഐയെ രൂക്ഷമായി വിമര്‍ശിച്ചത്.












Click it and Unblock the Notifications