അഭയ: കോട്ടൂരിന് വിദേശത്ത് പോകാന്‍ അനുമതി

കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പാസ്പോര്‍ട്ട് 90 ദിവസത്തെ കാലാവധി നിശ്ചയിച്ചാണു കോട്ടൂരിനു തിരികെ നല്‍കുന്നത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് 90 ദിവസത്തിന് മുമ്പ് മുന്‍പു തിരിച്ചെത്തിയാല്‍ നാട്ടിലെത്തി ഏഴു ദിവസത്തിനകം പാസ്പോര്‍ട്ട് കോടതിയില്‍ തിരികെ സമര്‍പ്പിക്കണം.
യാത്രാ ദിവസങ്ങളില്‍ പ്രതി എവിടെയായിരിക്കും ഏതെല്ലാം ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ കഴിയും തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി സിബിഐയെ അറിയിക്കണമെന്നും പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ നിര്‍ദേശിച്ചു.
ഇതിനിടെ മാര്‍ച്ച് 27ന് ശനിയാഴ്ച സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 18 വര്‍ഷം തികയുന്നു.1992 മാര്‍ച്ച് 27 നു കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത്.
ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിനും പിന്നീടു സിബിഐയ്ക്കും കൈമാറി. സിബിഐ യുടെ വിവിധ സംഘങ്ങള്‍ അന്വേഷിച്ച കേസില്‍ സിബിഐ ഡിവൈഎസ്പി നന്ദകുമാരന് നായരാണ് പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റു ചെയ്തത്. കേസ് ഇപ്പോഴും തുടരുകയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications