പൊലീസിനെതിരെ 49000 പരാതി

ഈ പരാതികളില്‍ 60 ശതമാനവും തെറ്റായതോ അടിസ്ഥാനമില്ലാത്തതോ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു.
2008 ലെ കണക്കുകള്‍ പ്രകാരം ദില്ലിയിലും മധ്യപ്രദേശിലുമാണ് പോലീസുകാര്‍ക്കെതിരായ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
മൊത്തം പരാതികളുടെ 35.8 ശതമാനവും മധ്യപ്രദേശിലായിരുന്നു. തൊട്ടുപിന്നിലായി ദില്ലിയും ഉത്തര്‍പ്രദേശുമുണ്ട്. ദില്ലിയില്‍ എഴുപതോളം പരാതികളാണ് പൊലീസുകാര്‍ക്കെതിരെ നല്‍കപ്പെട്ടിരിക്കുന്നത്.
പരാതികളില്‍ 29577 എണ്ണം അടിസ്ഥാനമില്ലാത്തതോ പൂര്‍ണമായും ശരിയല്ലാത്തോ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications