രാജീവ് വധം: നളിനിയെ വിട്ടയക്കില്ല

ജയില്‍ ബോര്‍ഡാണ് നളിനിയുടെ അപേക്ഷ തള്ളിയത്. ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ തമിഴ്‌നാട് ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ ഇതിനോടകം 19 വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച തന്നെ മോചിപ്പിക്കണമെന്ന് കാണിച്ചാണ് നളിനി അപേക്ഷ നല്‍കിയത്. വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനിയെ പ്രിയങ്ക വധേര ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചത് അവരുടെ മോചനം സാധ്യമാക്കുമെന്ന് പ്രതീക്ഷ നല്‍കിയിരുന്നു.












Click it and Unblock the Notifications