കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധം: നളിനിയെ വിട്ടയക്കില്ല

  • By Ajith Babu
Google Oneindia Malayalam News

Nalini
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ശിക്ഷ അനുഭവിയ്ക്കുന്ന നളിനിയെ വിട്ടയക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ജയില്‍ ബോര്‍ഡാണ് നളിനിയുടെ അപേക്ഷ തള്ളിയത്. ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ തമിഴ്‌നാട് ഹൈക്കോടതിയെ അറിയിച്ചു.

കേസില്‍ ഇതിനോടകം 19 വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച തന്നെ മോചിപ്പിക്കണമെന്ന് കാണിച്ചാണ് നളിനി അപേക്ഷ നല്‍കിയത്. വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനിയെ പ്രിയങ്ക വധേര ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചത് അവരുടെ മോചനം സാധ്യമാക്കുമെന്ന് പ്രതീക്ഷ നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X