സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം ചേരുന്നു

കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാരും ടീകോമും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചേരുന്ന യോഗത്തില്‍ ആരും വലിയ പ്രതീക്ഷകളൊന്നും വെച്ചു പുലര്‍ത്തുന്നില്ല. അതേ സമയം തര്‍ക്ക പരിഹാരത്തിനായി ടീകോമും സര്‍ക്കാരും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ടു നാലിനാണ് യോഗം.
സ്വതന്ത്രാവകാശത്തോടെ ലഭിക്കുന്ന 28 ഏക്കര്‍ ഭൂമി സാമ്പത്തിക ലാഭത്തിനുവേണ്ടി മറിച്ചുവില്ക്കില്ലന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പു നല്‍കിയിട്ടുണ്ടന്ന് ടീകോം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉറപ്പ് കിട്ടിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
കരാര്‍ ലംഘനത്തെച്ചൊല്ലി കരാറിലെ കക്ഷികളായ സര്‍ക്കാരും ടീകോമും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. കരാര്‍ ലംഘനത്തിന്റെ പേരില്‍ ടീകോമിന് അന്ത്യശാസനം നല്കാന് കേരള സര്‍ക്കാരിന് അധികാരമില്ലെന്നു ടീകോം കഴിഞ്ഞദിവസം ദുബായില്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.
സര്‍ക്കാര്‍ അയച്ച കത്തിന് ഇനിയും മറുപടി നല്‍കാത്ത ടീകോം കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കേണ്ട കാര്യങ്ങള്‍ക്ക് ദുബയില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ട് കാര്യമില്ലെന്ന് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ എസ് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications