കടന്നപ്പള്ളി ഇടതിലെ കറുത്തപുള്ളി: വെള്ളാപ്പള്ളി

ദേവസ്വം ബില്‍ പാസാകുന്നത് വൈകിപ്പിക്കാനാണ് കടന്നപ്പള്ളിയുെട ശ്രമം. ബില്‍ സഭയില്‍ അവതരിപ്പിച്ച ശേഷം എതിര്‍ക്കുന്നവരുടെ വീടുകളില്‍ പോയി ഏത്തമിടുകയാണ്. പിണറായി വിജയന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് ദേവസ്വം ബില്‍ സഭയില്‍ അവതരിപ്പിക്കാനായത്.
ദാനം കിട്ടിയതിനാല്‍ മന്ത്രിസ്ഥാനത്തിന്റെ വില കടന്നപ്പള്ളിക്ക് അറിയില്ല. അയോഗ്യനെന്ന് സ്വയം തെളിയിച്ച മന്ത്രിയെ മാറ്റുന്ന കാര്യം ആലോചിക്കുന്നതായിരിക്കും മുന്നണിക്ക് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications