പദ്ധതി ഉപേക്ഷിക്കാന്‍ താത്പര്യമില്ല: ടീകോം

പദ്ധതി ഉപേക്ഷിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ടീകോം സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാനും വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ 100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. നിശ്ചിത ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ആവശ്യത്തില്‍ ടീകോം ഉറച്ചുനില്‍ക്കും. നിയമ നടപടികള്‍ക്ക് കാലതാമസം ഉള്ളതിനാല്‍ കോടതിയില്‍പോകാന്‍ ടീകോമിന് താല്പര്യമില്ലെന്നും ഫരീദ് അബ്ദുള്‍ റഹ്മാന് സൂചിപ്പിച്ചു.
ടീകോമുമായി തര്‍ക്കമുണ്ടെന്നത് ശരിയാണെന്ന് മന്ത്രി പറഞ്ഞു. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുക സര്‍ക്കാരും ടീകോമും തമ്മിലുള്ള ചര്‍ച്ചയിലാണ്. രണ്ട ബോര്‍ഡ് യോഗങ്ങള്ക്കിടെയുള്ള കാര്യങ്ങള്‍ മാത്രമാണ് തിങ്കളാഴ്ചത്തെ ചര്‍ച്ച ചെയ്തത്.
സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി ടീകോമിന് കത്തയച്ചിട്ടുണ്ടെന്ന് ശര്‍മ അറിയിച്ചു. കത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പദ്ധതി തുടങ്ങണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ താല്പര്യം. കത്തിന് ടീകോമിന്റെ മറുപടി ലഭിച്ചശേഷം തുടര്‍നടപടി തീരുമാനിക്കും. സ്മാര്‍ട് സിറ്റിയ്ക്കായി ടീകോമല്ലാതെ മറ്റു സാധ്യതകള്‍ ആലോചിച്ചിട്ടില്ലെന്നും ശര്‍മ വെളിപ്പെടുത്തി.
കത്ത് ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകനോട് ആലോചിച്ച് മറുപടി നല്‍കുമെന്നും ഫരീദ് അബ്ദുള്‍ റഹ്മാന് പറഞ്ഞു. പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്തത് കൊണ്ടാണ് കാക്കനാട് വാഴക്കാലയിലെ ടീകോം ഓഫീസ് ഒഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications