'കോണ്‍ഗ്രസിന്റെ തകര്‍ച്ച'- പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷന് വിദ്യാഭ്യാസ മന്ത്രി നല്‍കിയ മറുപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു.
ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം എന്തൊക്കെയാണെന്നായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. ഇത് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നല്‍കിയ സബ് മിഷന് മറുപടി പറഞ്ഞ മന്ത്രി കരിക്കുലത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച എന്ന വിഷയമുണ്ടെന്ന് വിശദീകരിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളേയും മതവിഭാഗങ്ങളേയും അവഹേളിയ്ക്കുന്ന ചോദ്യങ്ങള്‍ തയ്യാറാക്കപ്പെടുന്നത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications