17 ഇന്ത്യക്കാരുടെ വധശിക്ഷ: സര്‍ക്കാര്‍ ഇടപെടുന്നു

ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ആവശ്യമായ എല്ലാ നിയമസഹായവും അടിയന്തരമായി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
2009കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്ഥാന്‍കാരനെ കൊലപ്പെടുത്തുകയും മൂന്നു പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് 17 ഇന്ത്യക്കാരെ ഷാര്‍ജ കോടതി വധശിക്ഷക്കു വിധിച്ചത്.
വിധി വന്നു 15 ദിവസത്തിനുള്ളില്‍ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. യുഎഇയില്‍ ഇതാദ്യമായാണ് ഒരു കേസില്‍ ഇത്രയും പേര്‍ക്കു വധശിക്ഷ ലഭിക്കുന്നത്.












Click it and Unblock the Notifications