രാഹുലിന്റെ ശിക്ഷണം തേടി സേവാദള്‍

ദില്ലിയില്‍ നടന്ന സേവാദള്‍ ദേശീയ കണ്‍വെന്‍ഷനിലാണ് ഈ ആവശ്യം ഉയര്‍ന്നത്. സേവാദളിന്റെ ചുമതലയുള്ള, എഐസിസി ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്നിക്കാണ് സേവാദള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് അഭ്യര്‍ഥിച്ചത്.
വേദിയില്‍ സന്നിഹിതയായിരുന്ന സോണിയാഗാന്ധിയോടാണ് മുകുള്‍ വാസ്നിക് ഈ അഭ്യര്‍ഥന നടത്തിയത്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം നടത്തിയ സോണിയ ഇക്കാര്യം രാഹുലിനോട് മുകുള്‍ വാസ്നിക് തന്നെ പറയണമെന്ന് ആവശ്യപ്പെട്ടു.
സേവാദളിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ഗാന്ധി ഭാവിയില്‍ സജീവ താത്പര്യമെടുത്തേക്കുമെന്ന സൂചന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സമ്മേളനത്തില്‍ നല്‍കിയിട്ടുണ്ട്.
എസ്എസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ചുമതല ഇപ്പോള്‍ രാഹുല്‍ഗാന്ധിയാണ് വഹിക്കുന്നത്. ഇതിനു പുറമേ സേവാദളിന്റെ ചുമതലയും എഐസിസി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ രാഹുല്‍ഗാന്ധി ഏറ്റെടുത്തേക്കുമെന്ന സൂചനുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കര്‍ണാടകയിലെ ഘട്ട്പ്രഭയില് നടന്ന സേവാദള്‍ ക്യാമ്പിലാണ് രാഹുല്‍ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ അന്ന്സമ്മേളനത്തില് പങ്കെടുത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications