ഷമ്മി ഫിറോസിന്റെ രഹസ്യമൊഴിയെടുക്കും

തറ്റ് ചെയ്യണമെന്ന ഉദ്ദേശമില്ലായിരുന്നെന്നും മാപ്പ് സാക്ഷിയാക്കണമെന്നും നേരത്തേ ഷമ്മി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ശേഷമേ മാപ്പ് സാക്ഷിയാക്കുന്ന കാര്യം കോടതിയ്ക്ക് പരിഗണിയ്ക്കാനാവൂ. അന്വേഷണവുമായി സഹകരിച്ചതിനാല്‍ ഷമ്മിയെ മാപ്പുസാക്ഷിയാക്കുന്നതില്‍ എന്‍ഐഎ യ്ക്കും എതിര്‍പ്പില്ല.
ഇരട്ട സ്‌ഫോടനത്തിനു മുന്‍പു കലക്ടറേറ്റിലും പത്ര സ്ഥാപനങ്ങളിലും വിളിച്ചു മുന്നറിയിപ്പു നല്‍കിയതു താനാണെന്ന് ഷമ്മി ഫിറോസ് ചോദ്യം ചെയ്യലില്‍ എന്‍ഐഎയോടു വെളിപ്പെടുത്തിയിരുന്നു
അതിനിടെ ഇരട്ട സ്‌ഫോടനക്കേസില്‍ വിദേശത്തുള്ള പ്രതികളായ അസര്‍, യൂസഫ് എന്നിവര്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.












Click it and Unblock the Notifications