പുത്തൂര്‍ കൊലപാതകം: പ്രതികള്‍ പിടിയില്‍

മൂന്നുപേര്‍ ചേര്‍ന്നു കൊലപാതകം നടത്തിയെന്നാണു സൂചന. മോഷണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
സിവിഎം ഗ്രൂപ്പ് പാര്‍ട്ണര്‍ വി ജയകൃഷ്ണന്റെ ഭാര്യ ഷീല (47) 23നാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ഷീലയുടെ കല്‍മണ്ഡപത്തുള്ള മൊബൈല്‍ക്കടയില്‍ ജോലിക്കുനിന്ന സമ്പത്താണ് കൊലപാതകത്തിന്റെ സൂത്രധാരനെന്നാണ് വിവരം. മൊബൈല്‍ക്കടയിലെ ജോലിയുപേക്ഷിച്ച് ഇയാള്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications