യുഎഇയില്‍ നഴ്സുമാര്‍ക്ക് തൊഴിലവസരം

അടുത്തകാലത്ത് ഇതാദ്യമായാണ് ഇവിടെ നഴ്സിങില്‍ ഇത്രയേറെ ഒഴിവുകള്‍ ഉണ്ടാവുന്നത്. കുറഞ്ഞ വേതനം, മറ്റുതൊഴിലുകളെ അപേക്ഷിച്ചുള്ള മാന്യതക്കുറവ്, കരിയറില്‍ ഉയര്‍ച്ചയില്ലായ്മ എന്നവയാണ് ഈ രംഗത്ത് ആളുകള്‍ കുറയാന്‍ കാരണമെന്ന് യുഎഇയിലെ നഴ്സിങ് ആന്റ് മിഡവൈഫറി കൗണ്‍സില്‍ പറയുന്നു.
നഴ്സ്മാരുടെ എണ്ണത്തില്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഏഴ് എമിറേറ്റ്സുകളിലുമായി 23000 നഴ്സുമാരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. 30000 നഴ്സുമാരുടെ സേവനം ആവശ്യമുള്ളിടത്താണ് 23000 പേര്മാത്രം ജോലെചെയ്യുന്നത്
ഗള്‍ഫ് നാടുകളില്‍ നഴ്സ് തസ്തികയില്‍ ജോലിചെയ്യുന്നവരില്‍ ഏറെയും കേരളത്തില്‍ നിന്നുള്ളവരാണ്, പ്രത്യേകിച്ചും തെക്കന്‍ കേരളമാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നഴ്സുമാരെ സംഭവാന ചെയ്യുന്നത്.
നഴ്സുമാര്‍ക്ക് വിദേശങ്ങൡ ജോലി ലഭിയ്ക്കുക എളുപ്പമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ വിവാഹമാര്‍ക്കറ്റില്‍ നഴ്സിങ് ജോലിചെയ്യുന്നവര്‍ക്ക് വന്‍ ഡിമാന്റുണ്ട്. ഇപ്പോള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഈ ഒഴിവുകള്‍ കേരളത്തില്‍ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കാന്‍ സഹായകമാകും.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications