കസബിന്റെ വിചാരണ പൂര്‍ത്തിയായി; വിധി മെയ് മൂന്നിന്

2009 ഏപ്രില്‍ 17ന് ആരംഭിച്ച വിചാരണയില്‍ പ്രോസിക്യൂഷന്‍ ഇതുവരെ 653 സാക്ഷികളെ വിസ്തരിച്ചു. ഇതിനു പുറമെ രണ്ട് എന്‍എസ്ജി കമാന്‍ഡോകളുള്‍പ്പെടെയുള്ള നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു.
ഒട്ടേറെ പേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്കും ഇടവരുത്തിയ മുംബൈ ആക്രമണത്തിനിടെ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോട് പിടിയ്ക്കാന്‍ കഴിഞ്ഞിരുന്നത്.












Click it and Unblock the Notifications