ആന്‍ഡമാനില്‍ ശക്തിയേറിയ ഭൂചലനം

ചെന്നൈ, ഒറീസ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഭൂചലനം നേരിയ തോതില്‍ അനുഭവപ്പെട്ടു. പോര്‍ട്ട്ബ്ലയറിന് 217 കിലോമീറ്റര്‍ വടക്കാണു പ്രഭവകേന്ദ്രം. 2004ലെ സുനാമിയില്‍ തകര്‍ന്ന മേഖലയാണിത്.
ഭൗമോപരിതലത്തില്‍ നിന്ന് 28.6 കിലോമീറ്റര്‍ അടിയിലാണു ചലനമെന്നതിനാല്‍ സുനാമി മുന്നറിയിപ്പില്ല. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications