തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിയ്ക്കും: അഴഗിരി

അടുത്ത പാര്‍ട്ടി അദ്ധ്യക്ഷനെ ജനാധിപത്യ രീതിയില്‍ നിശ്ചയിക്കണമെന്ന കരുണാനിധിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞാണ് അഴഗിരി പുതിയ ആയുധം തൊടുത്തിരിയ്ക്കുന്നത്.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത നേതാവിനെ മാത്രമേ താന്‍ അംഗീകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
കരുണാനിധിയുടെ മൂത്തമകനായ അഴഗിരിയും ഇളയമകനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും തമ്മിലുള്ള പിന്തുടര്‍ച്ചാ തര്‍ക്കം രൂക്ഷമാക്കുന്നതാണ് അഴഗിരിയുടെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications