ലാലുവിനെതിരെ പരാതി നല്‍കാന്‍ അധികാരമില്ല

ലാലുവിനെ കുറ്റ വിമുക്തനാക്കിയ സിബിഐ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്കു സാധുതയില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ നടപടി തെറ്റാണ്. സിബിഐ നടപടി സര്‍ക്കാരിനു ചോദ്യം ചെയ്യാന്‍ ആവില്ല. സിബിഐ അന്വേഷിച്ച കേസുകളില്‍ അപ്പീല്‍ നല്‍കാന്‍ സിബിഐക്കു മാത്രമേ അധികാരം ഉള്ളു എന്നും കോടതി നിരീക്ഷിച്ചു
ഇതോടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ലാലു പ്രസാദ് യാദവിനെതിരായ നിയമ നടപടികള്‍ അവസാനിച്ചു. നിയമവ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണ് ഉള്ളതെന്ന് ലാലു പ്രസാദ് യാദവ് വിധിയോടു പ്രതികരിച്ചു.












Click it and Unblock the Notifications