സാനിയയ്ക്ക് ഷൊയ്ബിന്റെ രണ്ടാം ഭാര്യയാകാം!!

തങ്ങള്‍ക്കുണ്ടായ മാനഹാനിയുടെ പേരില്‍ മാലിക്കിനെതിരേ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സിദ്ദിഖി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2008ല്‍ തന്നെ ഇതേ പ്രശ്നമുന്നയിച്ച് സൗദി എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായ സിദ്ദിഖി രംഗത്ത് എത്തിയിരുന്നു. ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഇരുവരുടെയും സൗഹൃദം പ്രണയമായി വളര്‍ന്നെന്നും തുടര്‍ന്ന് നിക്കാഹിന് തയാറാവുകയായിരുന്നുവെന്നുമാണ് സിദ്ദിഖിയുടെ വാദം. എന്നാല്‍, ഇരു കുടുംബങ്ങളും സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ വിവാഹക്കാര്യം വേണ്ടെന്ന് വച്ചെന്നും നിക്കാഹ് വാര്‍ത്ത വാസ്തവമല്ലെന്നും ഷൊയ്ബ് അന്നേ പ്രതികരിച്ചിരുന്നു.
2001ല്‍ അയേഷ കൂട്ടുകാരി മാഹയുമൊത്ത് ഷൊയ്ബിനെ കണ്ടിരുന്നു. അമിതവണ്ണമുണ്ടായിരുന്ന അയേഷയോടു താത്പര്യം കാണിക്കാതിരുന്ന ഷൊയ്ബ് മാഹയുമായി പ്രണയത്തിലാവുകയായിരുന്നുവത്രേ. തുടര്‍ന്ന് ഹൈദരാബാദില്‍ തിരിച്ചെത്തിയ അയേഷ, മാഹയാണെന്ന വ്യാജേന ഷൊയ്ബുമായി ചാറ്റിങ്ങിലേര്‍പ്പെട്ടു. ഷൊയ്ബുമായുള്ള വിവാഹം നടത്തിത്തരണമെന്ന് അയേഷ മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നു പാക്കിസ്ഥാന് ടീം ഹൈദരാബാദില്‍ എത്തിയപ്പോള്‍ സിദ്ദിഖി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
പക്ഷേ ദുബയില്‍ അധ്യാപികയായിരുന്ന അയേഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല, തുടര്‍ന്ന് ടെലിഫോണിലൂടെ നിക്കാഹ് നടത്തിക്കൊടുക്കുകയായിരുന്നുവെന്നാണു സിദ്ദിഖിയുടെ പറയുന്നത്. എന്നാല്‍ സിദ്ദിഖി നല്കിയ ഫോട്ടോ കണ്ടപ്പോഴാണ് ചതി തിരിച്ചറിഞ്ഞതെന്ന് മാലിക്കിന്റെ സഹോദരന് ഇമ്രാന് വ്യക്തമാക്കി. അതേ സമയം ഷൊയ്ബ് തങ്ങളെ പറ്റിച്ചുവെന്നാണ് അയേഷയുടെ കുടുംബം പരാതിപ്പെടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications