മന്‍മോഹന് വിഎസിന്റെ പ്രതിഷേധക്കത്ത്

കോടതി വിധി വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും സമിതി രൂപീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ വിഎസ് ചൂണ്ടിക്കാട്ടുന്നു
കോടതി വിധി വന്നയുടന്‍ തന്നെ ഉന്നതാധികാര സമിതിയിലേക്കുള്ള പ്രതിനിധിയെ കേരളം നിശ്ചയിച്ചു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും തമിഴ്‌നാട് അവരുടെ പ്രതിനിധിയെ തീരുമാനിച്ചിട്ടില്ല. ഇതു കോടതിവിധിയോടുളള വെല്ലുവിളിയാണെന്ന് കത്തിലുണ്ട്.


Click it and Unblock the Notifications