ഇന്ത്യന്‍ വംശന്‍ അയര്‍ലണ്ടിലെ സമ്പന്നന്‍

390 കോടി പൗണ്ടാണു മിസ്ട്രിയുടെ ആകെ ആസ്തി. റിയല്‍ എസ്‌റ്റേറ്റ്, കാര്‍, തേയില, ഇരുമ്പുരുക്ക് വ്യവസായം എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ മിസ്ട്രി തന്റെ വ്യവസായ സാമ്രാജ്യം സ്ഥാപിച്ചിട്ടുണ്ട്.
ടാജ് ഹോട്ടല്‍ ഗ്രൂപ്പിലും ടാറ്റ സണ്‍സിലും പങ്കാളിത്തമുണ്ട്. 2003ല്‍ അയര്‍ലന്‍ഡ് പൗരത്വം നേടിയ മിസ്ട്രി ഇപ്പോള്‍ താമസിക്കുന്നതു മുംബൈയിലാണ്.












Click it and Unblock the Notifications