കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശന്‍ അയര്‍ലണ്ടിലെ സമ്പന്നന്‍

  • By Ajith Babu
Google Oneindia Malayalam News

Pallonji Mistry
ലണ്ടന്‍: അയര്‍ലന്‍ഡിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി ഇന്ത്യന്‍ വംശജന്‍ സ്വന്തമാക്കി. എഴുപതുകാരനായ പല്ലോന്‍ജി മിസ്ട്രിയാണ് അയര്‍ലണ്ടിലെ സമ്പന്നന്‍മാരുടെ പട്ടികയില്‍ മുന്നിലെത്തിയത്.

390 കോടി പൗണ്ടാണു മിസ്ട്രിയുടെ ആകെ ആസ്തി. റിയല്‍ എസ്‌റ്റേറ്റ്, കാര്‍, തേയില, ഇരുമ്പുരുക്ക് വ്യവസായം എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ മിസ്ട്രി തന്റെ വ്യവസായ സാമ്രാജ്യം സ്ഥാപിച്ചിട്ടുണ്ട്.

ടാജ് ഹോട്ടല്‍ ഗ്രൂപ്പിലും ടാറ്റ സണ്‍സിലും പങ്കാളിത്തമുണ്ട്. 2003ല്‍ അയര്‍ലന്‍ഡ് പൗരത്വം നേടിയ മിസ്ട്രി ഇപ്പോള്‍ താമസിക്കുന്നതു മുംബൈയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X