പാര്‍ട്ടികളുടെ കയ്യേറ്റം അന്വേഷിക്കാന്‍ ഹര്‍ജി

ഇത്തരം കയ്യേറ്റങ്ങളെക്കുറിച്ച് ആവശ്യമായ തെളിവ് കേന്ദ്രസംഘത്തിന് നല്‍കാന്‍ തയ്യാറാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ പരിസ്ഥിതി വിഷയങ്ങള്‍ പരിശോധിക്കുന്ന ഉന്നതാധികാര സമിതിക്കാണ് സംഘടന ഹര്‍ജി നല്‍കിയത്.
വനസംരക്ഷണനിയമം നിലവില്‍ വന്ന ശേഷം നടന്ന മുഴുവന്‍ പട്ടയ കൈമാറ്റങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications