മുല്ലപ്പെരിയാര്‍: വൈകോ അറസ്റ്റില്‍

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടയുമെന്ന് വൈകോ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ചില്‍ ചേര്‍ന്ന എംഡിഎംകെ പാര്‍ലമെന്ററി ബോര്‍ഡ് മെയ് 28ന് വഴിതടയല്‍ സമരം നടത്താന്‍ നിശ്ചയിച്ചിരുന്നു. കേരളത്തിലേക്ക് ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയാനാണ് വഴിതടയല്‍ സമരം.
തമിഴ്‌നാടിന് ജലം നിഷേധിച്ചാല്‍ തങ്ങള്‍ അവശ്യസാധനങ്ങളുടെ ലഭ്യത തടയുകയും അതിലൂടെ സാമ്പത്തിക ഉപരോധം സൃഷ്ടിക്കുമെന്നായിരുന്നു വൈകോയുടെ വെല്ലുവിളി.












Click it and Unblock the Notifications