ഷോയിബിന് അയേഷയുടെ നോട്ടീസ്

വെള്ളിയാഴ്ച ഹൈദരാബാദിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അയേഷയുടെ മാതാപിതാക്കള്‍ മകളും ഷോയിബും തമ്മില്‍ വിവാഹിതരായതിന്റെ രേഖകളും അവര്‍ ഒരുമിച്ചുള്ള ഫോട്ടോയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അയേഷ ഇപ്പോല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനിടെ കേസ് കോടതിയെത്തുന്നത് മുന്‍കൂട്ടി കണ്ട് ഷോയിബിന്റെ കുടുംബം ദില്ലിയില്‍ നിന്നും രമേഷ് ഗുപ്ത എന്ന അഭിഭാഷകനെ കേസ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
അയേഷയ്ക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാനാണ് ഇവരുടെ നീക്കം. അയേഷയുടെ കുടുംബം നിക്കാഹ് രേഖകള്‍ ഇന്ത്യയില്‍ പ്രദര്ശിപ്പിച്ചതിനൊപ്പം പാകിസ്താനിലെ ടെലിവിഷന്‍ ചാനലിനും അയച്ചുകൊടുത്തിട്ടുണ്ട്.
500 രൂപ മെഹര്‍ നല്‍കിയാണ് ഷോയിബ് അയേഷയെ നിക്കാഹ് ചെയ്തത്. ഇതിനിടെ വിവാദത്തില്‍ ഷോയിബിന് പിന്തുണ പ്രഖ്യാപിച്ച് സാനിയ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യങ്ങളും അതിനൊപ്പം തന്നെ ഷോയിബിനെയും കുടുംബത്തെയും തനിക്കറിയാമെന്നും സാനിയ വ്യക്തമാക്കി.
മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സാനിയ ഷോയിബിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ദൈവനീതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് സാനിയയുടെ ട്വീറ്റില്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications