ഷോയിബ് മാലിക്ക് സാനിയയുടെ വീട്ടില്‍

പ്രതിശ്രുത വധു സാനിയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് ഷോയിബ് ഹൈദരാബാദില്‍ എത്തിയത്.
ദുബയിലായിരുന്നു ഷോയിബ് ശനിയാഴ്ച നേരിട്ട് ഹൈദരാബാദിലെത്തുകയായിരുന്നു. ഷോയിബിന്റെ ആദ്യഭാര്യയാണെന്ന് അവകാശപ്പെട്ട് നിയമനടപടികള്‍ സ്വീകരിച്ച അയേഷ സിദ്ധിഖിയുടെ വീടും ഹൈദരാബാദിലാണ്.
കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിന് മുമ്പ് അയേഷയും കുടുംബവുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകകൂടി ഷോയിബിന്റെ സന്ദര്‍ശന ലക്ഷ്യമാണെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications