Get Updates
Get notified of breaking news, exclusive insights, and must-see stories!

അശോക് ചവാന്‍ ഗുരുവായൂരില്‍ അനയെ നടയിരുത്തി

ഗുരുവായൂര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ആനയെ നടയിരുത്തി. പുതിയ ആനയെ നടയിരുത്തുന്നതിന് ദേവസ്വം ബോര്‍ഡിന്റെ വിലക്കുണ്ട്. അതിനാല്‍ പ്രതീകാത്മകമായി, ദേവസ്വത്തിന്റെ ആനക്കൊട്ടിലില്‍ ഉള്ള ഒരാനയെയാണ് മന്ത്രി നടത്തിയിരുത്തിയത്.

ആനക്കൊട്ടിലില്‍ ഇപ്പോള്‍ തന്നെ 65 ആനകളുള്ളതിനാലാണ് പുതിയ ആനകളെ നടയിരുത്താന്‍ ദേവസ്വം ബോര്‍ഡ് അനുവദിക്കാത്തത്. വഴിപാട് നടത്തുന്നയാളുടെ പേരില്‍ ആനയെ നടയിരുത്താന്‍ അഞ്ച് ലക്ഷം രൂപയാണ് ചെലവ്.

ശനിയാഴ്ച പുലര്‍ച്ചെയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ അശോക് ചവാനും കുടുംബവും പ്രാര്‍ത്ഥനയും വഴിപാടും നടത്തി മടങ്ങി. കഴിഞ്ഞ തവണത്തെ ആനയോട്ടമത്സരത്തില്‍ ഒന്നാമനായ ഗോപി കണ്ണന്‍ എന്ന ആനയെയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി നടയിരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+