സെക്രട്ടേറിയറ്റില്‍ പഞ്ചിങ് സംവിധാനം ആരംഭിച്ചു

ബയോ മെട്രിക് കാര്‍ഡ് കാണിയ്ക്കുമ്പോള്‍ ജീവനക്കാരന്റെ വിവരങ്ങളെത്തും. പിന്നീട് വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്.
മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും. പഞ്ചിംഗ് സംവിധാനത്തോടുള്ള എതിര്‍പ്പുമായി ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഇകെ നായനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് സെക്രട്ടേറിയറ്റിന്റെ അനക്‌സ് കെട്ടിടത്തില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications