ഇടുക്കിയില്‍ നിന്നുള്ള മണല്‍ വാരല്‍ മെയില്‍

ലോവര്‍ പെരിയാര്‍, കല്ലാര്‍ക്കുട്ടി, അയ്യപ്പന്‍ കോവില്‍ മേഖലകളില്‍ നിന്നായി 300 കോടി രൂപയോളം രൂപ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. എന്നാല്‍, ആയിരം കോടിയോളം രൂപയുെട മണല്‍ ലഭിയ്ക്കുമെന്ന് വിലയിരുത്തലകളുണ്ട്.
മണല്‍വാരല്‍ സംബന്ധിച്ച പാരിസ്ഥിതിക ആഘാതപഠനം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് നടത്തും. മണല്‍വാരുന്ന ഭാഗത്തേക്കുള്ള റോഡ് നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നു മന്ത്രി പറഞ്ഞു.












Click it and Unblock the Notifications