മുഖ്യമന്ത്രി ഇന്‍ഫോ പാര്‍ക്ക് സന്ദര്‍ശിയ്ക്കുന്നു

ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. മൂന്നരയോടെയാണ് വിഎസ് ഇന്‍ഫോ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്നത്.
ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. സ്മാര്‍ട് സിറ്റി പദ്ധതി അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇന്‍ഫോ പാര്‍ക്ക് സന്ദര്‍ശനം ഏറെ ശ്രദ്ധേയമാണ്.












Click it and Unblock the Notifications