വിഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാവാനില്ല: സിപി

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിയുമെങ്കില്‍ തന്നെ സെക്രട്ടറിസ്ഥാനത്തു നിയമിക്കരുതെന്നാണ് സിപി നാരായണന്‍ നല്‍കിയ കത്തിലെ ഉള്ളടക്കമെന്നറിയുന്നു.
പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ടിഎന്‍.ബാലഗോപാല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
എന്നാല്‍ ഒരു കാലത്ത് തന്റെ വിശ്വസ്തനും, മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറി ആക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചിതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications