അനുമതിയില്ലാതെ ഷോയിബ് ഇന്ത്യവിടരുത്: പൊലീസ്

ഷോയിബിന്റെ പ്രതിശ്രുതവധുവും ടെന്നിസ് താരവുമായ സാനിയ മിര്‍സയുടെ ജൂബിലി ഹില്‍സിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ഷോയിബിന്റെ പാസ്പോര്‍ട്ടും സെല്‍ഫോണും ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സിദ്ദിഖിയുടെ പരാതിയെ തുടര്‍ന്ന് ഷോയിബിനെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അനുമതിയില്ലാതെ ഷോയിബ് ഇന്ത്യ വിടരുതെന്നു ഹൈദരാബാദ് പൊലീസ് നിര്‍ദേശം നല്കി.
വഞ്ചന, ഭീഷണിപ്പെടുത്തല്‍, സ്ത്രീധന പീഡനം തുടങ്ങിയ വിവിധ വകുപ്പുകളിലാണ് മാലിക്കിനെതിരെ കേസെടുത്തിട്ടുള്ളത്. കറാച്ചിയില്‍ മാലിക്കിനെതിരെ കേസ് നടത്താന്‍ വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്.
അതേസമയം, അയേഷ ആള്‍മാറാട്ടത്തിലൂടെയാണ് വിവാഹത്തിന് തന്നെ നിര്ബന്ധിതനാക്കിയതെന്നാണു ശുഐബ് മാലിക് പറയുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചുതന്ന് അയേഷയാണെന്നു തെറ്റിദ്ധരിപ്പിച്ച ശേഷം ഫോണിലൂടെ വിവാഹം നടത്തുകയായിരുന്നു.
അയേഷയുടെ മൂത്ത സഹോദരിയെന്ന വ്യാജേന തന്നെ പരിചയപ്പെട്ട സ്ത്രീ തന്നെയാണ് അയേഷയെന്നു പിന്നീടു മനസ്സിലായപ്പോള്‍ ബന്ധത്തില്‍ നിന്നു പിന്മാറിയെന്നും മാലിക് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications