വനിതാ ബില്‍: സര്‍വ്വകക്ഷിയോഗം തിങ്കളാഴ്ച

രാജ്യസഭയില്‍ പാസാക്കിയ ബില്ലിന് ലോക്സഭയില്‍ എസ്പി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ കനത്ത എതിര്‍പ്പ് നേരിടുന്ന പശ്ചാത്തലത്തിലാണ് യോഗം.
നിലവിലുള്ള രൂപത്തില്‍ ബില്‍ അംഗീകരിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ബിഎസ്പി, ജനതാദള്‍ യുണൈറ്റഡ് എന്നീ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 33 ശതമാനം സംവരണത്തില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേകം സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം.
ഈ കക്ഷികള്‍ക്ക് ലോക്സഭയില്‍ ശക്തമായ പ്രാതിനിധ്യം ഉള്ളതുകൊണ്ടുതന്നെ ഇവരെ മറികടന്നുകൊണ്ട് ബില്‍ പാസാക്കുക സര്‍ക്കാരിന് തലവേദനയാകും.
ഏപ്രില്‍ 15 ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്നതിനു മുമ്പ് ഇവരെ അനുനയിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ബില്ലുമായി മുന്നോട്ടു പോവുകയാണെന്നു നിയമമന്ത്രി എം. വീരപ്പമൊയ്ലി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് നിലപാട് വിശദീകരിക്കാന്‍ യോഗത്തില്‍ അവസരം നല്‍കും. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വിട്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കും.
പാര്‍ട്ടിയുടെ കാഴ്ചപ്പാട് മമതാ ബാനര്‍ജി അറിയിക്കും. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് യോഗം. ലോക്സഭയിലും ബില്ലിനെ പിന്തുണയ്ക്കുമെന്ന് സിപിഎം നേതാവ് ബസുദേവ് ആചാര്യ വ്യക്തമാക്കിയിട്ടുണ്ട്.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications