കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് മെയില്‍

കെപിസിസി നേതൃത്വുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണസ്വാമി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കെപിസിസിയുടെ താല്‍പര്യം. എന്നാല്‍ സമയവാത്തിനായിരിക്കും മുന്‍ഗണനയെന്നും അനിവാര്യമാണെങ്കില്‍ മാത്രമേ ചില സ്ഥാനങ്ങളിയേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാവൂകയുള്ളും എന്നും കൃഷ്ണസ്വാമി വ്യക്തമാക്കി.
രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തെത്തിയ കൃഷ്ണസ്വാമി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എംഐ ഷാനവാസ് എന്നിവരുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications