സഹപ്രവര്‍ത്തകയുടെ നഗ്നചിത്രം: യുവാവ് അറസ്റ്റില്‍

എടപ്പാള്‍ സ്വദേശിയായ നൗഫിര്‍(22)ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തായ സക്കീറിനും ഇതില്‍ പങ്കുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സെയില്‍സ് ഗേളായി ജോലിചെയ്യുന്ന 23കാരിയുടെ ചിത്രമാണ് ഇവര്‍ നെറ്റില്‍ പ്രസിദ്ധീകരിച്ചത്. യുവതി ജോലിചെയ്യുന്ന സ്ഥാപനത്തില്‍ത്തന്നെ സെയില്‍സ്മാനായി ജോലിചെയ്യുന്നവരാണ് യുവാക്കളെന്ന് പൊന്നാനി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications