ജലാറ്റിന്‍: പ്രത്യേക സംഘം അന്വേഷിക്കും

മൂന്നിയൂര്‍ കളിയാട്ടമുക്കിനടുത്ത് കടലുണ്ടിപ്പുഴയില്‍ നിന്നും കരയില്‍നിന്നുമാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഞായറാഴ്ച കണ്‌ടെടുത്തത്. 78 എണ്ണം പുഴയുടെ മധ്യഭാഗത്തുനിന്നും ഒന്നു കടവില്‍ നിര്‍മിച്ച താല്‍ക്കാലിക ഷെഡിനു പിറകില്‍നിന്നുമാണ് ലഭിച്ചത്.
15 സെന്റിമീറ്റര്‍ നീളവും ഒന്‍പതു സെന്റിമീറ്റര്‍ വണ്ണവുമുള്ള ഓരോ സ്റ്റിക്കിനും 125 ഗ്രാം വീതം തൂക്കം വരും. സംഭവത്തെ ഗൗരവത്തോടെ കാണാനാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications