കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ ആരോഗ്യനില തൃപ്തികരം

  • By Ajith Babu
Google Oneindia Malayalam News

Karunakaran
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ ആശുപത്രിയില്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഒമ്പതോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കരുണാകരന്റെ ഡോക്ടറും വിദഗ്ധ ഡോക്ടര്‍മാരും ആശുപത്രിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചു.

തീവ്രവരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X