Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ നിയമത്തെ കേരളം എതിര്‍ക്കുന്നില്ല

V S Achuthanandan
കൊല്ലം: വിദ്യാഭ്യാസ അവകാശ നിയമത്തെ കേരളം എതിര്‍ക്കുകയല്ല മറിച്ച് അതിന്റെ പ്രായോഗിക വശങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

സംസ്ഥാനങ്ങളിലെ സാഹചര്യം നോക്കിവേണം നിയമം നടപ്പിലാക്കാന്‍. കേന്ദ്രം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ കേരളം നേരത്തെ കൈവരിച്ചിട്ടുള്ളതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കും.

സ്വകാര്യ സ്‌കൂളുകള്‍ക്ക് ഒറ്റയടിക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങാനുള്ള അവസരമാണ് നിയമം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+