മഞ്ചേരി സംഭവം: മാധ്യമങ്ങള്‍ക്കെതിരെ ഉണ്ണിത്താന്‍

മഞ്ചേരി സംഭവത്തെപ്പറ്റി ഇനിയും വേണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് അന്വേഷിയ്ക്കാം. അന്വേഷണത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാം.
സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടിയെടുക്കാന്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്നെ ആരുമുണ്ടാവില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications