ലൈംഗികപീഡനവാര്ത്തകള്ക്കെതിരെ വത്തിക്കാന്‍

വത്തിക്കാനിലെ മുതിര്‍ന്ന കര്‍ദിനാള്‍ ആഞ്ജലോ സൊഡാനോയാണ് ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടെ സഭയ്ക്കുവേണ്ടി വാദിച്ചത്.
കുര്‍ബാനയ്ക്കുശേഷം മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധനചെയ്യുന്നതിനു തൊട്ടുമുമ്പ് കര്‍ദിനാള്‍ സൊഡാനോ അപ്രതീക്ഷിതമായി പ്രസംഗിയ്ക്കാനെത്തുകയായിരുന്നു. ഇതാദ്യമായാണ് ഈസ്റ്റര്‍ കുര്‍ബാനാ ചടങ്ങിനിടെ മുന്‍ഗണനാക്രമം തെറ്റിച്ച് ഒരു കര്‍ദിനാല്‍ മാര്‍പ്പാപ്പയ്ക്ക് മുമ്പേ പ്രസംഗിയ്ക്കുന്നത്.
പുരോഹിതന്മാരുടെ ബാലലൈംഗികപീഡനവിഷയത്തില് മാര്‍പാപ്പ സ്വീകരിച്ച നിലപാടുകളെ കര്‍ദിനാള്‍ സൊഡാനോ പ്രശംസിച്ചു.
വത്തിക്കാന്‍ മുന്‍സെക്രട്ടറിയും അന്തരിച്ച മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്റെ ഉറ്റ സഹായിയുമായിരുന്ന കര്‍ദിനാള്‍ സൊഡാനോ ജര്‍മനി, അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്മാരുടെ ബാലപീഡനവാര്ത്തകള് വത്തിക്കാന്‍ തലവേദന സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ സൊഡാനോ മാര്‍പാപ്പയ്ക്ക് പിന്തുണയുമായെത്തിയത്.
അതേസമയം, ഈസ്റ്റര്‍ദിന സന്ദേശത്തില്‍ മാര്‍പാപ്പ വിവാദങ്ങളെക്കുറിച്ച് നേരിട്ട് പരാമര്‍ശമൊന്നും നടത്തിയിട്ടില്ല. മാനവസമൂഹം ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലത്ത് ആത്മീയവും ധാര്‍മികവുമായ ബോധം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications