മധുര ട്രാഫിക്ക് പൊലീസിന് എസി ബൂത്ത്

ചൂടിന് പുറമെ പുകയും പൊടിയും നഗരത്തിലെ പൊലീസുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എസി ബൂത്തുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് മധുര ഡെപ്യൂട്ടി കമ്മിഷണര്‍ ജെ. രാജേന്ദ്രന്‍ പറഞ്ഞു.
പൊടിയും പുകയും ശ്വസിച്ചു മിക്ക പൊലീസുകാര്‍ക്കും ശ്വാസം മുട്ടലും മറ്റു അസുഖങ്ങളും പിടിപെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മധുര നഗരത്തില്‍ 36 എസി ബൂത്തുകളാണു സ്ഥാപിച്ചിരിക്കുന്നത്. ആവശ്യം കഴിഞ്ഞാല്‍ തള്ളിമാറ്റാവുന്ന തരത്തിലാണ് ഈ ബൂത്തുകള്‍. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.












Click it and Unblock the Notifications