സത്യം തെളിയുന്നതുവരെ ഇന്ത്യയില്‍: ഷോയിബ്

നിരപരാധിത്വം തെളിയിക്കപ്പെട്ടതിനു ശേഷമേ ഇന്ത്യ വിടുകയുള്ളൂവെന്ന് വ്യക്തമാക്കിയ ഷോയിബ് സംസാരത്തിനിടയില്‍ അയേഷയെ മുതിര്‍ന്ന സഹോദരിയെന്നര്ത്ഥം വരുന്ന 'ആപാ'യെന്ന് സംബോധന ചെയ്യുകയുംചെയ്തു.
പ്രതിശ്രുത വധുവും ഇന്ത്യന്‍ ടെന്നിസ് താരവുമായ സാനിയ മിര്‍സയ്ക്കൊപ്പം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സാനിയയുടെ വീട്ടുമുറ്റത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാലിക്.
പ്രശസ്തിക്കുവേണ്ടി തനിക്കെതിരേ വിലകുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുന്ന ആയിഷ വെളിച്ചത്തുവരാത്തതിനു പിന്നില്‍ ദുരൂഹതയുണ്ട്. അവര്‍ ജനങ്ങള്‍ക്കു മുന്നില്‍വന്നു സത്യം വെളിപ്പെടുത്തണം ആവശ്യപ്പെട്ടു- ഷോയിബ് ആവശ്യപ്പെട്ടു.
എന്നെയോ കുടുംബത്തെയോ ഷോയിബ് തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആദ്യവിവാഹമെന്ന പേരിലുള്ള 'നാടകം' തങ്ങളെ ദുഃഖിപ്പിച്ചെന്നും സാനിയ മിര്‍സ വ്യക്തമാക്കി.
സത്യമെല്ലാം ചനിക്കറിയാമെന്നും അങ്ങനെയൊരു വിവാഹം നടന്നിട്ടില്ല, അതുകൊണ്ടുതന്നെ വിവാഹമോചനത്തിന്റെ ആവശ്യവുമില്ലെന്നും സാനിയ പറഞ്ഞു.
അയേഷ സിദ്ദിഖിയുടെ പിതാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷോയിബിനെ പോലീസ് രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications