മുസ്ലീം സ്ത്രീകള്‍ മോഡലാവുന്നതിന് ഫത്‌വ

മുസ്ലീം സ്ത്രീകള്‍ മോഡലിങ് രംഗത്ത് വരുന്നതും ശരീരം പ്രദര്‍ശിപ്പിക്കുന്നതും ശരിയത്ത് നിയമത്തിന് എതിരും ഇസ്ലാമിന് വിരുദ്ധമാണ്-ഫത്‌വയില്‍ പറയുന്നു.
മുഫ്ത്തി ഹാബീബുര്‍ റെഹ്മാന്‍, മുഫ്ത്തി മെഹമ്മൂദ് ഹസന്‍, മുഫ്ത്തി ഫക്രൂള്‍ ഹസന്‍, മുസ്ത്തി സാനൂള്‍ ഇസ്ലാം മുഫ്ത്തി വാഖര്‍ അലി എന്നിവരടങ്ങുന്ന സമിതിയാണ് ഇതു സംബന്ധിച്ച ഫത്‌വ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications