സാനിയ-ഷൊയ്ബ് വിവാഹം നീട്ടിവെച്ചേക്കും?

ഹിന്ദു ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ചാമുണ്ഡേശ്വര നാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം നീട്ടിവെയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് സാനിയയുടെ കുടുംബം ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 15 ന് കല്യാണം നടത്താനാണ് ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൊയബിന്റെ മുന്‍ഭാര്യയെന്ന് അവകാശപ്പെട്ട് എത്തിയ അയേഷ സിദ്ധിഖി നല്കിയ പരാതിയെ തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു.
വിവാഹം നടക്കേണ്ടത് നല്ല അന്തരീക്ഷത്തിലാണെന്നും അതിനാല്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ശമിയ്ക്കുന്നതു വരെ കാത്തിരിയ്ക്കാനുമാണ് മിര്‍സ കുടുംബം ആലോചിയ്ക്കുന്നത്.
അതിനിടെ ഷൊയ്ബിന്റെ ബന്ധുക്കള്‍ ചൊവ്വാഴ്ച ഹൈദരാബാദില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്നത്തില്‍ പാക് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പൂര്‍ണ പിന്തുണയാണ് മാലിക്കിന് നല്‍കുന്നത്.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications