സമവായം കോണ്‍ഗ്രസിലെ ചേരിതിരിവ് ഒഴിവാക്കാന്‍

സമവായം എന്ന വാക്കിനര്‍ത്ഥം തിരഞ്ഞെടുപ്പ് ഇല്ല എന്നല്ല. സംഘടനാ തിരഞ്ഞെടുപ്പ് അതിന്റെ രീതിയില്‍ തന്നെ നടക്കും. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ഹസന്‍ പറഞ്ഞു.
മന്ത്രിസഭ അംഗീകരിക്കാത്ത നയപ്രഖ്യാപന പ്രസംഗം നല്‍കി സര്‍ക്കാര്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഹസന്‍ ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നിയമസഭ വീണ്ടും വിളിച്ചു ചേര്‍ത്ത് നയപ്രഖ്യാപന പ്രസംഗം നടത്തണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications