ഭീകരവിരുദ്ധ പോരാട്ടം: ഇന്ത്യ ചൈനയുടെ പിന്തുണ തേടി

തീവ്രവാദത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കണം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വ്യാപക വിഷങ്ങള്‍ അടങ്ങിയ നിയമ നിര്‍മ്മാണമാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും കൃഷ്ണ പറഞ്ഞു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രിയാണ് എസ്എം കൃഷ്ണ ചൈനയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രി യാങ് ജിയേയും പ്രസിഡന്റ് വെന്‍ ജിയാബോയുമായും കൃഷ്ണ ചര്‍ച്ചകള്‍ നടത്തും.












Click it and Unblock the Notifications