ഷോയിബിനെതിരെ സമുദായം ഫത് വ പുറപ്പെടുവിച്ചു

കൊല്‍ക്കത്തയിലെ ടിപ്പുസുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം സയ്ദ് നൂര്ഉര്റഹ്മാന് ബര്കാതിയാണ് ഷോയൈബിനെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നുകില്‍ അയേഷയെ സ്വീകരിക്കുക അല്ലെങ്കില്‍ ഫത് വ നേരിടുക എന്നാണ് ഇമാം ഷോയിബിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ടെലഫോണിലൂടെ നിക്കാഹ് കഴിച്ചതിനാല്‍ മുസ്ലീം നിയമമനുസരിച്ച് അയേഷയും ഷോയൈബും ഇപ്പോള്‍ ഭാര്യാ ഭര്ത്താക്കന്മാരാണ്. ഷോയൈബ് വിവാഹത്തെ അംഗീകരിക്കുന്നു എങ്കില്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍, നിഷേധിക്കുകയാണെങ്കില്‍ സമുദായത്തിനു പുറത്താക്കും- ഇമാം വ്യക്തമാക്കി.
ടെലഫോണിലൂടെയുള്ള നിക്കാഹിന് സാധുതയില്ലെന്ന് നേരത്തെ സമുദായ പണ്ഡിതന്മാര് നടത്തിയ പ്രസ്താവന ഷോയിബും സാനിയയും തമ്മിലുള്ള വിവാഹത്തിന് സമുദായത്തിന്റെ എതിര്‍പ്പുണ്ടാവില്ലെന്ന സൂചനയായിരുന്നു നല്‍കിയിരുന്നത്.
എന്നാല്‍, കൊല്‍ക്കത്ത ഇമാമിന്റെ ഇടപെടല്‍ ഷോയിബിനെ സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെയും നേരിടേണ്ടിവരുമെന്ന സൂചനയാണ് നല്‍കുന്നത്.
ഇപ്പോള്‍ ഹൈദരാബാദിലുള്ള ഷോയിബിനെ അയേഷ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. അനുമതിയില്ലാതെ ഷോയിബ് ഇന്ത്യ വിട്ടുപോകരുതെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications